മാർച്ച്‌ 7, 2026
Flight Ticket Booking Rules

വിമാന യാത്രക്കാർക്ക് ആശ്വാസം: ടിക്കറ്റ് ബുക്കിംഗിൽ ഡിജിസിഎയുടെ പുതിയ നിയമങ്ങൾ

ന്യൂഡൽഹി: വിമാന യാത്രക്കാരെ ഏറെ ആശ്വസിപ്പിക്കുന്ന നിർണായക പരിഷ്‌കരണങ്ങളുമായി ഇന്ത്യയുടെ ഏവിയേഷൻ റെഗുലേറ്ററായ Directorate General of Civil Aviation (DGCA) രംഗത്ത്. 2026 ഫെബ്രുവരി 24 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം ടിക്കറ്റ് ബുക്കിംഗിൽ യാത്രക്കാരുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്ന നിരവധി മാറ്റങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 48 മണിക്കൂറിനുള്ളിൽ സൗജന്യ റദ്ദാക്കൽ പുതിയ നിയമങ്ങൾ പ്രകാരം: ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ➤ യാതൊരു അധിക ചാർജും ഇല്ലാതെ➤ ടിക്കറ്റ് റദ്ദാക്കാനും മാറ്റം വരുത്താനും […]