മാർച്ച്‌ 7, 2026
Nimisha Priya Death Sentence Cancelled in Yemen

നിമിഷ പ്രിയയുടെ മോചനം: വീണ്ടും ഗവർണറെ കണ്ടു ചാണ്ടി ഉമ്മൻ എംഎൽഎ; സുപ്രീംകോടതിയിൽ തിങ്കളാഴ്ച ഹർജിക്ക് വിശദവാദം

തിരുവനന്തപുരം: യെമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരിക്കുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമങ്ങൾ ശക്തമാകുകയാണ്. ഈ സാഹചര്യത്തിൽ ചാണ്ടി ഉമ്മൻ എംഎൽഎ വീണ്ടും ഗവർണറെ സന്ദർശിച്ചു. കൂടെ, നിമിഷയുടെ ഭർത്താവ് ടോമി തോമസും ഒപ്പം ഉണ്ടായിരുന്നു. നിമിഷയുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഗവർണറുമായി ചർച്ചചെയ്തതോടൊപ്പം, നിമിഷയുടെ അമ്മ പ്രേമകുമാരിയുമായി ഗവർണർ വീഡിയോ കോളിൽ സംഭാഷണം നടത്തി. മോചനത്തിന് വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് ഗവർണർ ഉറപ്പുനൽകിയതായി റിപ്പോർട്ടുണ്ട്. അതേസമയം, വധശിക്ഷ തടയുന്നതിനായി അടിയന്തര കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് നൽകിയ […]