റേഷന്‍ വ്യാപാരികളുടെ സമരം പിന്‍വലിച്ചു
ഓരോ മാസത്തെയും കമ്മീഷന്‍ അടുത്ത മാസം 15 ആം തീയതിക്കുള്ളില്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി ധനമന്ത്രിയുമായി ചര്‍ച്ച നടത്തി ധാരണയില്‍ എത്തിയിട്ടുണ്ട്. തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ അനിശ്ചിത കാലത്തേക്ക് തുടങ്ങിയ സമരം പൂര്‍ണ്ണമായും പിന്‍വലിച്ചതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. വ്യാപാരികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം ഒത്തുതീര്‍പ്പില്‍ എത്തിയത്. ഓരോ മാസത്തെയും കമ്മീഷന്‍ അടുത്ത മാസം 15 ആം തീയതിക്കുള്ളില്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി ധനമന്ത്രിയുമായി ചര്‍ച്ച […]