മെയ്‌ 19, 2025
ViratKohli

വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഔദ്യോഗികമായി വിരമിക്കുന്നു .

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രധാന മുഖംയായ വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ഔദ്യോഗികമായി വിരമിച്ചു. സാമൂഹ്യമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചു കൊണ്ടാണ് കോലി തന്റെ ടെസ്റ്റ് യാത്ര അവസാനിപ്പിച്ചതെന്ന് പ്രഖ്യാപിച്ചത്. രണ്ട് ആഴ്ച മുന്‍പ് തന്നെ ബിസിസിഐയെ അറിയിച്ചിരുന്നെങ്കിലും അന്തിമ തീരുമാനം ഇന്നലെയാണ് വ്യക്തമാക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോലിയുടെ അനൗസ്മെന്റിന് മുമ്പ് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഈ ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചതോടെയാണ് ക്രിക്കറ്റ് ലോകം വലിയൊരു തലമുറയെ യാത്രയാക്കുന്നത്. “എനിക്ക് കഴിയുന്നതെല്ലാം ഞാൻ ടെസ്റ്റ് […]