സാഹസികതകളൊരുക്കി സഞ്ചാരികളെക്കാത്ത് ദുബായ്
സാഹസികത ഇഷ്ടപ്പെടുന്നവരെ കൂടാതെ ദുബായ് നഗരത്തിന്റെ മനോഹര കാഴ്ചകളും ബീച്ചും ക്യാംപിംഗും മറ്റും ആസ്വദിക്കാനുള്ള അവസരം കൂടിയാണ് ഈ സീസണില്‍ ഒരുക്കിയിട്ടുള്ളത്. ദുബായ്: സാഹസിക സഞ്ചാരികള്‍ക്കായി പര്‍വതാരോഹണവും മരുഭൂമി യാത്രകളുമടക്കം വൈവിധ്യമാര്‍ന്ന പരിപാടികളൊരുക്കി ദുബായ്. സാഹസികത ഇഷ്ടപ്പെടുന്നവരെ കൂടാതെ ദുബായ് നഗരത്തിന്റെ മനോഹര കാഴ്ചകളും ബീച്ചും ക്യാംപിംഗും മറ്റും ആസ്വദിക്കാനുള്ള അവസരം കൂടിയാണ് ഈ സീസണില്‍ ഒരുക്കിയിട്ടുള്ളത്. ആഡംബര താമസസൗകര്യത്തോടു കൂടിയുളള രാത്രികാല മരുഭൂമി സഫാരിയില്‍ മണലിലൂടെയുള്ള സാഹസികയാത്രയ്ക്കുള്ള അവസരമാണ് ലഭിക്കുക.ഹത്തായിലേക്കുള്ള പാതയില്‍ വെറും 30 മിനിറ്റ് […]