മാർച്ച്‌ 7, 2026
UAE Missile Threat Warning Issued To Dubai Residents

മിസൈൽ ഭീഷണി: ദുബൈയിൽ അടിയന്തര ജാഗ്രതാ നിർദ്ദേശം; ജനലുകളും തുറസ്സായ ഇടങ്ങളും ഒഴിവാക്കാൻ യുഎഇ ആഭ്യന്തര മന്ത്രാലയം

ദുബൈ: മിസൈൽ ആക്രമണ ഭീഷണിയെ തുടർന്നു യുഎഇയിൽ അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ദുബൈയിലെ താമസക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് യുഎഇ ആഭ്യന്തര മന്ത്രാലയം നേരിട്ട് മുന്നറിയിപ്പ് സന്ദേശം അയച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്തുള്ള സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് ഉടൻ മാറുകയും പുതിയ അറിയിപ്പ് ലഭിക്കും വരെ ജനലുകൾ, വാതിലുകൾ, തുറസ്സായ ഇടങ്ങൾ എന്നിവയിൽ നിന്ന് മാറി നിൽക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു. മുന്നറിയിപ്പ് സന്ദേശത്തിൽ, അടിയന്തര സാഹചര്യങ്ങളിൽ സ്വന്തം സുരക്ഷയ്ക്കാണ് മുൻഗണന നൽകേണ്ടതെന്നും, സംഭവങ്ങൾ വീഡിയോയായി […]