മാർച്ച്‌ 7, 2026
Supreme Court Stays UGC Equality Guidelines in Colleges

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തുല്യതാ ചട്ടങ്ങൾ: അവ്യക്തതയുണ്ടെന്ന് സുപ്രീംകോടതി, യുജിസി മാർഗരേഖ സ്റ്റേ ചെയ്തു

ദില്ലി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുല്യത ഉറപ്പാക്കുന്നതിനായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC) പുറത്തിറക്കിയ മാർഗരേഖ സുപ്രീംകോടതി സ്റ്റേ ചെയ്തു. മാർഗരേഖയിലെ ചില വ്യവസ്ഥകളിൽ പ്രഥമദൃഷ്ട്യാ അവ്യക്തതയുണ്ടെന്നും ദുരുപയോഗത്തിന് സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ത്യയുടെ ഐക്യവും വൈവിധ്യവും പ്രതിഫലിക്കേണ്ട ഇടങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, വിഷയത്തിൽ വിശദീകരണം തേടി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. മാർഗരേഖയിലെ ചട്ടങ്ങൾ കൂടുതൽ വ്യക്തതയോടെ പുനഃസംസ്‌കരിക്കണമെന്നും കോടതി സർക്കാരിനോട് നിർദേശിച്ചു. ചീഫ് ജസ്റ്റിസിന്റെ പരാമർശം ഹർജി പരിഗണിക്കുന്നതിനിടെ വിഷയം രാഷ്ട്രീയ […]