ലണ്ടൻ ഡിഗ്രി ഇനി ഇന്ത്യയിൽ; യുകെ സർവകലാശാലകൾ ക്യാമ്പസുകളുമായി എത്തുന്നു
വിദേശത്ത് പഠിക്കുക എന്നത് ഏറെക്കാലമായി ഇന്ത്യൻ വിദ്യാർത്ഥികളുടെ സ്വപ്നമാണ് — പ്രത്യേകിച്ച് യുകെയിൽ. എന്നാൽ ഇനി ആ സ്വപ്നം സ്വന്തമാക്കാൻ ലണ്ടനിലേക്ക് പറക്കേണ്ടതില്ല. പ്രമുഖ ബ്രിട്ടീഷ് സർവകലാശാലകൾ ഇന്ത്യയിൽ തന്നെ ക്യാമ്പസുകൾ ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. ഈ മാറ്റത്തിന് തുടക്കം കുറിച്ചത് ബ്രിട്ടനിലെ പ്രശസ്തമായ University of Southampton ആണ്. ഡൽഹിയിൽ പ്രവർത്തനം ആരംഭിച്ച ഈ സർവകലാശാലയുടെ ഇന്ത്യയിലെ ആദ്യ ബാച്ച് വിദ്യാർത്ഥികൾ ഇതിനകം ബിസിനസ് മാനേജ്മെന്റ് പഠനം ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യയിൽ ക്യാമ്പസ് ആരംഭിക്കുന്ന ആദ്യ ബ്രിട്ടീഷ് […]







































































































































































































































































































































