മാർച്ച്‌ 7, 2026
UPI in Israel: Modi Netanyahu Announce Key Agreements

നെതന്യാഹുവിനൊപ്പം നിർണായക പ്രഖ്യാപനങ്ങൾ: ഇസ്രയേലിലും ഇനി ഇന്ത്യയുടെ യുപിഐ

ജറുസലേം: പ്രധാനമന്ത്രി Narendra Modiയുടെ ഇസ്രയേൽ സന്ദർശനം ഇന്ത്യ–ഇസ്രയേൽ ബന്ധങ്ങളിൽ പുതിയ അധ്യായത്തിന് വഴിതെളിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി Benjamin Netanyahuവുമായുള്ള കൂടിക്കാഴ്ചയിൽ സാമ്പത്തികം, സാങ്കേതികവിദ്യ, പ്രതിരോധം, കാർഷികം എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനുള്ള നിർണായക തീരുമാനങ്ങളാണ് കൈക്കൊണ്ടത്. കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ വിപുലീകരിക്കുന്ന വമ്പൻ പ്രഖ്യാപനങ്ങളാണ് ഉണ്ടായത്. ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനമായ UPI ഇനി ഇസ്രയേലിലും നടപ്പാക്കാൻ ധാരണയായി. ഇത് ഫിൻടെക് മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുകയും […]