സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു; ശക്തി ദുബെ ഒന്നാമത്; മലയാളികൾക്കും മികച്ച നേട്ടം
ന്യൂഡെൽഹി: 2024-ലെ സിവിൽ സർവീസ് പരീക്ഷയുടെ ഫലങ്ങൾ പുറത്ത്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) സംഘടിപ്പിച്ച പരീക്ഷയുടെ ഫലത്തിലാണ് ഇത്തവണയും മലയാളികൾ തിളങ്ങി. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിനിയായ ശക്തി ദുബെ ആദ്യ റാങ്ക് കരസ്ഥമാക്കി. പ്രീമിയർ സർവീസുകളിലേക്കുള്ള ഈ അതി പ്രധാന പരീക്ഷയിൽ ആദ്യ അൻപത് സ്ഥാനങ്ങളിൽ നാലു മലയാളികൾക്ക് ഇടം ലഭിച്ചിരിക്കുകയാണ്. ആദ്യ 100 റാങ്കിനുള്ളിൽ അഞ്ചു മലയാളി വനിതകളും പ്രവേശിച്ചിട്ടുണ്ട് എന്നതാണ് അഭിമാനകരമായ മറ്റൊരു ഘടകം. ആദ്യ റാങ്ക് ഉൾപ്പെടെ, ഒന്നും രണ്ടും […]