ഏപ്രിൽ 9, 2025
Donald Trump

യു.എസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടുന്നതിനുള്ള ട്രംപിന്റെ നീക്കം ശക്തമാകുന്നു

ട്രംപ് കേന്ദ്രീകൃത വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാൻ നീങ്ങുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, എന്നാൽ അന്തിമ തീരുമാനം കോൺഗ്രസിന്റെ അനുമതിയാൽ മാത്രമേ സാധ്യമാകുകയുള്ളു.   വാഷിങ്ടൺ: യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് കേന്ദ്രീകൃത വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവയ്ക്കാനൊരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ട്രംപ് നൽകിയ വാഗ്ദാനത്തിന്റെ ഭാഗമായാണ് ഈ നീക്കം എന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. തുടക്ക നടപടിയുടെ ഭാഗമായി കഴിഞ്ഞ ആഴ്ച വിദ്യാഭ്യാസ വകുപ്പിൽ നിന്ന് പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. […]