മാർച്ച്‌ 20, 2026
Vandana Das murder case

വന്ദന ദാസ് കൊലപാതക കേസ്: പ്രതിക്ക് വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷൻ; ശിക്ഷാവിധി ശനിയാഴ്ച

കൊല്ലം: സംസ്ഥാനത്തെ നടുക്കിയ ഡോക്ടർ വന്ദന ദാസ് കൊലപാതക കേസിൽ പ്രതിയായ സന്ദീപിന് ശിക്ഷ വിധിക്കുന്നത് ശനിയാഴ്ച (മാർച്ച് 21) നടക്കും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പ്രസ്താവിക്കാൻ തീരുമാനിച്ചത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതിയുടെ ശിക്ഷാ ഘട്ട വാദങ്ങൾ ഇന്ന് പൂർത്തിയായി. കോടതി പ്രതിയോട് അവസാനമായി പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ, “എന്താണ് ചെയ്തതെന്ന് അറിയില്ല” എന്നായിരുന്നു സന്ദീപിന്റെ മറുപടി. അമ്മയ്ക്ക് താൻ മാത്രമേ ആശ്രയമുണ്ടെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും പ്രതി അഭ്യർത്ഥിച്ചു. പ്രായശ്ചിത്തം ചെയ്യാൻ […]