മാർച്ച്‌ 7, 2026
Volcanic Ash Cloud

എത്യോപ്യയിലെ സ്ഫോടനം: അഗ്നിപർവത ചാരമേഘം ഇന്ത്യയിൽ നിന്ന് പിന്മാറുന്നു; വിമാന സർവീസുകൾക്ക് ജാഗ്രത

ദില്ലി: എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് അന്തരീക്ഷത്തിലേക്കുയർന്ന അഗ്നിപർവത ചാരമേഘം ചൈനയുടെ ദിശയിലേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വൈകിട്ട് 7.30ഓടെ ചാരമേഘങ്ങൾ ഇന്ത്യയിൽ നിന്നും പൂർണമായും ഒഴിയുമെന്നാണ് വിഭാഗത്തിന്റെ വിലയിരുത്തൽ. വടക്കൻ ഇന്ത്യയിലേക്ക് എത്തിയ കട്ടിയുള്ള ചാരപടലം ആശങ്കയുണ്ടാക്കിയ സാഹചര്യത്തിലാണ് പുതിയ വിവരം. ചാരമേഘങ്ങൾ കാരണം കൊച്ചിയിലേക്കുള്ളതടക്കം പല വിമാന സർവീസുകളും റദ്ദാക്കേണ്ടി വന്നിരുന്നു. ചാരത്തിന്റെ വ്യാപനം പറക്കൽ സുരക്ഷയെ ബാധിക്കുമെന്നതിനാൽ ഇന്ത്യൻ വിമാനക്കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും മുൻകരുതൽ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇന്ന് […]