മാർച്ച്‌ 7, 2026
England Wins UEFA Women’s Euro 2025

വനിതാ യൂറോ കപ്പ്: സ്പെയിനിനെ തുരത്തിയ ഇംഗ്ലണ്ട് വീണ്ടും ചാമ്പ്യന്‍മാര്‍

വനിതാ യൂറോ കപ്പ് ഫുട്‌ബോളില്‍ ഇംഗ്ലണ്ട് വീണ്ടും കിരീടം സ്വന്തമാക്കി. തുടർച്ചയായ രണ്ടാമത്തെ തവണയാണ് ഇംഗ്ലണ്ട് യൂറോപ്യന്‍ ചാമ്പ്യന്‍മാരാവുന്നത്. ആവേശജനകമായ ഫൈനലില്‍ സ്പെയിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ഇംഗ്ലീഷ് ടീം വിജയിച്ചത്. നിശ്ചിത സമയത്ത് മത്സരം 1-1 എന്ന നിലയില്‍ തുല്യമായി. 25-ാം മിനിറ്റില്‍ മരിയോന കാല്‍ഡന്റിയുടെ ഗോളിലൂടെ സ്പെയിന്‍ ലീഡ് നേടി. എന്നാല്‍ രണ്ടാം പകുതിയിലെ 57-ാം മിനിറ്റില്‍ അലസിയ റൂസോ ഇംഗ്ലണ്ടിനായി സമനില ഗോള്‍ നേടി. മത്സരം അധികസമയത്തിലേക്കും അതിന് ശേഷമുള്ള ഷൂട്ടൗട്ടിലേക്കും നീണ്ടപ്പോള്‍, […]