ദില്ലി: എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് അന്തരീക്ഷത്തിലേക്കുയർന്ന അഗ്നിപർവത ചാരമേഘം ചൈനയുടെ ദിശയിലേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വൈകിട്ട് 7.30ഓടെ ചാരമേഘങ്ങൾ
തിരുവനന്തപുരം: കെഎസ്ഇബി മസ്ദൂർ നിയമനവുമായി ബന്ധപ്പെട്ട യോഗ്യതാ മാനദണ്ഡങ്ങളിൽ സർക്കാർ മാറ്റം വരുത്തി. ഇനി മുതൽ അപേക്ഷകർ പത്താം ക്ലാസും ഐടിഐയും പാസായിരിക്കണമെന്നാണ് പുതുക്കിയ നിബന്ധന. ഇതുവരെ
ശബരിമലയിലെ മണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ദേവസ്വം മന്ത്രി വി എൻ വാസവൻ ഇന്ന് ശബരിമലയിലെത്തും. തീർത്ഥാടനവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ ചര്‍ച്ച ചെയ്യുന്നതിനുള്ള ഉദ്യോഗസ്ഥരുടെ യോഗം നാളെ
തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയിന്റെ സേലത്തെ പൊതുയോഗത്തിന് പൊലീസ് അനുമതി നിഷേധിച്ചു. ഡിസംബർ 4-ന് യോഗം നടത്തുന്നതിനായി ടിവികെ സമർപ്പിച്ച അപേക്ഷ ജില്ലാ പൊലീസ് മേധാവിയാണ്
ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ ഷാങ്ജിയാങ്‌ഗ് മേഖലയിലുള്ള പ്രശസ്തമായ വെൻചാങ് പവലിയനിൽ വൻതീപിടിത്തം. ഫെങ്ഹുവ ലിയാൻ പർവതത്തിലെ മൂന്ന് നിലകളടങ്ങിയ ഈ പുരാതന ക്ഷേത്രത്തിൽ 12-ാം തീയതി ഉച്ചയ്ക്ക്
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അന്വേഷണത്തിൽ വലിയ മുന്നേറ്റം. 2019-ൽ ദേവസ്വം ബോർഡ് പ്രസിഡന്‍റായിരുന്ന എ പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നഗരത്തിലെ രഹസ്യ സ്ഥലത്ത്
തിരുവനന്തപുരം: ബീമാപ്പള്ളി ദർഗാ ഷെരീഫിന്റെ വാർഷിക ഉറൂസ് മഹോത്സവത്തോട് അനുബന്ധിച്ച് ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചതായി തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ
മദീനയിൽ ഇന്ത്യൻ തീർത്ഥാടകർ ഉൾപ്പെട്ട ബസ് അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്ന നടപടികൾ രണ്ട് ദിവസത്തിനകം പൂർത്തിയായേക്കും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഹജ്ജ് ഓഫീസിൽ പ്രത്യേക ക്യാംപ് ഓഫീസ്
കേരളത്തിന്റെ ‘IQ Man’ എന്നറിയപ്പെടുന്ന കൊല്ലം കുണ്ടറ സ്വദേശി അജി ആർ ഓർമ്മ ശക്തിക്കുള്ള ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി. വെറും നാല് മിനിറ്റ് കൊണ്ട് ഏറ്റവും
ശബരിമലയിൽ ഭക്തജനത്തിരക്ക് കുത്തനെ ഉയർന്ന സാഹചര്യത്തിൽ തീർത്ഥാടകർക്ക് കനത്ത ബുദ്ധിമുട്ടുകൾ നേരിടുന്നു. 15 മണിക്കൂറിലേറെയായി വെള്ളവും ഭക്ഷണവും കിട്ടാതെ ക്യൂവിൽ നിൽക്കുന്ന അവസ്ഥയാണ് റിപ്പോർട്ടുകൾ. മലകയറുന്നതിനിടെ കോഴിക്കോട്