ജൂലൈ 24, 2026
Dileep Verdict News #latest news #News

നടിയെ ആക്രമിച്ച കേസ്: ദിലീപ് വെറുതെവിട്ടു; ആറു പ്രതികൾക്ക് കുറ്റം തെളിഞ്ഞു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെവിട്ടതായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അറിയിച്ചു. ഒന്നാം പ്രതിയായ പൾസർ സുനിയടക്കമുള്ള ആറു പ്രതികളെ
#latest news #News

തദ്ദേശ തിരഞ്ഞെടുപ്പ്: ഏഴ് ജില്ലകളിലെ പ്രചാരണം നാളെ അവസാനിക്കുന്നു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെയും പരസ്യ പ്രചാരണം നാളെ വൈകുന്നേരത്തോടെ സമാപിക്കും. ചൊവ്വാഴ്ച നടക്കുന്ന വോട്ടെടുപ്പിനെ മുന്നോടിയായി പ്രചാരണം അവസാനം മണിക്കൂറുകളിലേക്ക്
Pune Police revise Katraj Bypass #latest news #News

കാത്രജ് ബൈപ്പാസിലെ വേഗപരിധി 40 കിലോമീറ്റര്‍ ആക്കി; അവലോകനത്തിന് ശേഷം പൂനെ പോലീസ് തീരുമാനം

നവംബർ 13-ന് നാവലെ ബ്രിഡ്ജിൽ ഉണ്ടായ ഭീകര അപകടത്തിന് പിന്നാലെ 30 കിലോമീറ്ററായി കുറച്ചിരുന്ന കാത്രജ്–ദേഹു റോഡ് ബൈപ്പാസിലെ വേഗപരിധി, പുതുക്കിയ അവലോകനത്തിന്റെ അടിസ്ഥാനത്തിൽ പൂനെ സിറ്റി
Dithva Cyclone causes heavy rain #latest news #News

ദിത്വാ ചുഴലിക്കാറ്റ് ജാഗ്രത ശക്തമാക്കി തമിഴ്‌നാട്; അനേകം ജില്ലകളിൽ അവധി പ്രഖ്യാപിച്ചു

ദിത്വാ ചുഴലിക്കാറ്റ് ശക്തി പുലർത്തുന്ന പശ്ചാത്തലത്തിൽ തമിഴ്‌നാട് സർക്കാർ എല്ലാ ജില്ലകളിലും ഉന്നത ജാഗ്രത നിർദേശം നൽകി. തീരദേശ മേഖലകളിൽ അതിതീവ്ര മഴയ്ക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ
Zebra Crossing violations rising in Kerala #News #Top News

സീബ്ര ക്രോസിങ്ങിൽ നിയമലംഘനം കുതിക്കുന്നു; കർശന നടപടി നിർദേശിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് സീബ്ര ക്രോസിങ്ങ് ലംഘനങ്ങൾ ആശങ്കാജനകമായി ഉയരുന്നതായി ഹൈക്കോടതി ശ്രദ്ധപ്പെടുത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ സീബ്ര ക്രോസിങ്ങുമായി ബന്ധപ്പെട്ട് മാത്രം 901 നിയമലംഘനങ്ങൾ പൊലീസ് രേഖപ്പെടുത്തിയതായി
Narendra Modi #News #Top News

പ്രധാനമന്ത്രി ജെൻസിയെ പ്രശംസിച്ചു; ബഹിരാകാശ സ്റ്റാർട്ടപ്പുകൾക്ക് രാജ്യത്തെ പ്രതീക്ഷ

ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ മേഖലയിൽ പുതുതലമുറ സൃഷ്‌ടിക്കുന്ന നവീകരണങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉയർത്തിപ്പിടിച്ചു. ബഹിരാകാശ മേഖല സ്വകാര്യ മേഖലയ്ക്ക് തുറന്ന് നൽകിയതിനു ശേഷം, രാജ്യത്തെ യുവജനത അതിനെ
Voter List Mismatch: #latest news #News #politics

ബംഗാളിൽ വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; 26 ലക്ഷം പേരുടെ പേര് പഴയ പട്ടികയുമായി പൊരുത്തപ്പെടുന്നില്ല

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിലവിലെ വോട്ടർ പട്ടികയിലുള്ള ഏകദേശം 26 ലക്ഷം പേരുടെ വിവരങ്ങൾ 2002 ലെ വോട്ടർ പട്ടികയുമായി പൊരുത്തപ്പെടുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 2006ൽ
Local Election Dry Day #latest news #News #Top News

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധനം

തദ്ദേശ തിരഞ്ഞെടുപ്പിനെ തുടർന്ന് സംസ്ഥാനത്ത് വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിക്കാൻ ഉത്തരവായി. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന തെക്കൻ ജില്ലകളിൽ ഡിസംബർ 7 മുതൽ 9
Indian Ocean Earthquake 6.5 #latest news #News

ഇന്ത്യൻ മഹാസമുദ്രത്തിൽ 6.5 തീവ്രതയുള്ള ഭൂകമ്പം; ഇന്ദിര പോയിന്റിൽ ജാഗ്രതാ നിർദേശം

ഇന്തോനേഷ്യയിലെ വടക്കൻ സുമത്രയുടെ പടിഞ്ഞാറൻ തീരത്ത് ഇന്ത്യൻ മഹാസമുദ്രത്തിൽ 6.5 തീവ്രതയുള്ള ഭൂകമ്പം രേഖപ്പെടുത്തി എന്ന് INCOIS അറിയിച്ചു. ഭൂകമ്പത്തെ തുടർന്ന് ആൻഡമാൻ–നിക്കോബാർ ദ്വീപുകളിലെ ഇന്ദിര പോയിന്റിലും
Low Pressure Intensifies: Cyclone Risk in Bay of Bengal #latest news #News

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം അതിതീവ്രമായി; ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത

ബംഗാൾ ഉൾക്കടലിനും ശ്രീലങ്കൻ തീരത്തിനും മുകളിലുണ്ടായിരുന്ന ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇത് ചുഴലിക്കാറ്റായായി മാറാനാണ് സാധ്യത. ‘ഡിറ്റ് വാ’ എന്ന പേരിൽ