ചെന്നൈ: പ്രമുഖ ധനകാര്യ സ്ഥാപനമായ ഗോകുലം ഗ്രൂപ്പിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ശക്തമായ നടപടി സ്വീകരിച്ചു. ആർബിഐയും ഫെമ നിയമങ്ങളും ലംഘിച്ചുവെന്ന് ആരോപിച്ച്, സംഘം പല
കൊച്ചി: പ്രശസ്ത നടനും സഹനിർമ്മാതാവുമായ പൃഥ്വിരാജ് സുകുമാരന് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചതായി അറിയിപ്പുണ്ട്. 2022-ൽ പുറത്തിറങ്ങിയ ഗോൾഡ്, കടുവ, ജനഗണമന എന്നീ ചിത്രങ്ങളുമായി ബന്ധപ്പെട്ട
ന്യൂഡൽഹി: ഈ വർഷത്തെ വേനൽക്കാലം രാജ്യത്ത് പതിവിനെക്കാൾ കടുപ്പമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതീക്ഷിച്ചതിലും ഇരട്ടിയിലധികം ചൂട് അനുഭവപ്പെടുകയാണ്.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവില വീണ്ടും ഉയർന്നതോടെ ഉപഭോക്താക്കൾ ആശങ്കയിലായിരിക്കുകയാണ്. തുടർച്ചയായ വർധനവിൽ കഴിഞ്ഞ എട്ട് ദിവസത്തിനിടെ 2,600 രൂപയുടെ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ മാത്രം 680 രൂപ
തിരുവനന്തപുരം: 2025-26 സാമ്പത്തിക വർഷം ആരംഭിച്ചതോടെ, വിവിധ മേഖലകളിൽ സമഗ്രമായ മാറ്റങ്ങളാണ് രാജ്യത്തും സംസ്ഥാനത്തും ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പള വർധന മുതൽ
ന്യൂഡൽഹി: ഭൂചലനത്താൽ കനത്ത നാശനഷ്ടങ്ങൾ അനുഭവിച്ച മ്യാൻമറിന് ഇന്ത്യ സഹായവുമായി. ഇന്ത്യൻ വ്യോമസേനയുടെ C-130J വിമാനം 15 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി മ്യാൻമറിലേക്ക് പുറപ്പെട്ടു. ഹിൻഡൺ വ്യോമസേനാ
ന്യൂഡൽഹി: എടിഎമ്മിൽനിന്നുള്ള പണം പിൻവലിക്കൽ ചാർജുകൾ വർദ്ധിപ്പിച്ചതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മാസത്തിൽ അഞ്ചിലധികം തവണ പണം പിൻവലിക്കുന്നവർ ഇനി മുതൽ ഓരോ ഇടപാടിനും 23
ബാങ്കോക്ക്: മ്യാൻമറിനെയും തായ്‌ലൻഡിനെയും വൻ ആഘാതത്തിൽ ആക്കിയ ഭൂചലനത്തിൽ മരണസംഖ്യ 700 കവിഞ്ഞതായി റിപ്പോർട്ട്. 1500ൽ അധികം പേർക്ക് പരിക്കേറ്റതായും, നിരവധിപേർ തകർന്ന കെട്ടിടങ്ങളിലകപ്പെട്ടിരിക്കാനിടയുണ്ടെന്നുമാണ് പ്രാഥമിക വിവരം.
ബെയ്റൂട്ട്: ഇസ്രയേൽ വീണ്ടും ലബനനിൽ ശക്തമായ വ്യോമാക്രമണം നടത്തി. തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളിലാണ് വ്യോമാക്രമണമുണ്ടായത്. ഹിസ്ബുല്ലയുടെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കഴിഞ്ഞ നവംബർ മാസത്തിൽ
താമരശേരിയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഷഹബാസിന്റെ കുടുംബം മുഖ്യമന്ത്രി നേരില്‍ കണ്ടു. മുഖ്യമന്ത്രിയുടെ മറുപടി അനുഭാവപൂര്‍വമായിരുന്നുവെന്നും, നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും കുടുംബം അറിയിച്ചു. “നീതിയിലൂന്നിയ ഭരണ