മാർച്ച്‌ 7, 2026
Guwahati Test

ഇന്ത്യ തകർന്നുവീണു: ഗുവാഹത്തി ടെസ്റ്റിൽ 408 റൺസിന്റെ ചരിത്രപരമായ തോൽവി

ഗുവാഹട്ടി ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ 408 റൺസിന് തകർത്തുകൊണ്ട് രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരി. 549 റൺസിന്റെ ഭീമൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അവസാന ദിനം ലഞ്ചിന് മുമ്പ് 140 റൺസിന് ഓൾഔട്ടായി. റൺസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണിത്. രവീന്ദ്ര ജഡേജ (54) മാത്രമാണ് ഇന്ത്യക്കായി പ്രതിരോധിക്കാൻ ശ്രമിച്ചത്. അഞ്ച് പേർ മാത്രമേ രണ്ടക്കം കടന്നുള്ളൂ. സായ് സുദർശൻ 14 റൺസും ക്യാപ്റ്റൻ റിഷഭ് പന്ത് 13 റൺസും […]

India vs South Africa Test Series

ഈഡനിൽ ഇന്ന് തീപാറും; ഇന്ത്യ–ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരക്ക് തുടക്കം

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരക്ക് ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ തുടക്കമാവുന്നു. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം പൂർണമായി പ്രയോജനപ്പെടുത്താനാണ് ടീം ഇന്ത്യയുടെ ലക്ഷ്യം, അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്കയും ശക്തമായ സംഘവുമായി കളത്തിലിറങ്ങുന്നു. ഇന്ത്യൻ മണ്ണിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന 19 ടെസ്റ്റുകളിൽ 11 തവണ ഇന്ത്യ ജയിച്ചിട്ടുള്ളത് ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. ഇന്ത്യൻ പിച്ചുകളിൽ പരിചയം കുറവുള്ള പ്രോട്ടീസ് നിരയെ സമ്മർദ്ദത്തിലാക്കാനാണ് ഗിൽ–ജൈസ്വാൾ കൂട്ടുകെട്ടിന്റെ ലക്ഷ്യം. വെസ്റ്റ് ഇൻഡീസിനെതിരായ അവസാന പരമ്പരയിൽ […]

Mumbai Indians defeat Chennai Super Kings

ചെന്നൈയെ തകർത്ത് ; മുംബൈക്ക് തിളക്കമാർന്ന വിജയം!

ഐപിഎൽ കളികളിൽ ആവേശം പകർന്നു കൊണ്ട് മുംബൈ ഇന്ത്യൻസ് ശക്തമായ പ്രകടനം നടത്തി. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ തികച്ചും ആധിപത്യം പുലർത്തിയ മുംബൈ, 9 വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റിന് 177 റൺസ് എന്ന മികച്ച സ്കോർ ഉണ്ടാക്കി. എന്നാൽ, മറുപടി ബാറ്റിങ്ങിൽ മുംബൈയുടെ താരം രോഹിത് ശർമയും സൂര്യകുമാർ യാദവും ചേർന്ന് ചെന്നൈയുടെ ബൗളിംഗ് നിരയെ പിരിച്ചെറിയുകയായിരുന്നു. രോഹിത് ശർമക്ക് […]

IPL Mumbai team

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ആദ്യ വിജയം; കൊല്‍ക്കത്തയെ 8 വിക്കറ്റിന് കീഴടക്കി

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ആദ്യ ജയം സ്വന്തമാക്കി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 8 വിക്കറ്റിന് തകര്‍ത്ത മുംബൈ, 117 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം 43 പന്ത് ബാക്കിനില്‍ക്കെ മറികടന്നു. ബാറ്റിംഗ് തിളക്കം: മുംബൈക്കായി രോഹിത് ശര്‍മ 12 പന്തില്‍ 13 റണ്‍സും, വില്‍ ജാക്ക്സ് 16 റണ്‍സും നേടി പുറത്തായി. ശേഷം ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് 9 പന്തില്‍ പുറത്താകാതെ 27 റണ്‍സ് നേടി. മുംബൈയുടെ വിജയശില്പിയായത് റിക്കൽട്ടൻ ഹെന്‍ഡ്രിക്‌സ് ആയിരുന്നു. 41 പന്തില്‍ 62 റണ്‍സ്, […]

IPL2025

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ vs കൊൽക്കത്ത: ആദ്യ ജയം ലക്ഷ്യം വെച്ച് ഇരു ടീമുകളും

ഇന്ന് ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും നേർക്കുനേർ ഏറ്റുമുട്ടും. ഇരുവരും ഇത്തവണത്തെ ആദ്യ ജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. സ്ഥിരം ക്യാപ്റ്റൻ സഞ്ജു സാംസൺ പൂർണമായും ഫിറ്റല്ലാത്തതിനാൽ റയാൻ പരാഗ് രാജസ്ഥാൻ റോയൽസിനെ നയിക്കും. വിരലിന് പരിക്കേറ്റതിനാൽ സഞ്ജുവിനെ വിക്കറ്റ് കീപ്പിങ് അല്ലെങ്കിൽ ഫീൽഡിങ്ങിന് നിയോഗിക്കില്ല. അതേസമയം, ഇംപാക്ട് പ്ലെയറായെത്തിയ സഞ്ജു ആദ്യ മത്സരത്തിൽ 33 പന്തിൽ 66 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. കൊൽക്കത്തയെ അജിൻക്യ രഹാനെയാണ് നയിക്കുന്നത്. ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് […]