ഏപ്രിൽ 23, 2026
Sanju Samson

‘ചേട്ടൻ ചെന്നൈയിൽ’; സഞ്ജു സാംസൺ സിഎസ്‌കെയിൽ, ഐപിഎൽ സീസണിന് മുൻപ് വൻ ആവേശം

ചെന്നൈ: ഐപിഎൽ 2026 സീസണിന് മുന്നോടിയായി മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാമ്പിൽ ചേർന്നു. വ്യാഴാഴ്ച ചെന്നൈയിൽ എത്തിയ താരത്തെ വൻ ആവേശത്തോടെയാണ് ഫ്രാഞ്ചൈസിയും ആരാധകരും സ്വീകരിച്ചത്. സഞ്ജുവിന്റെ വരവ് ടീമിനകത്തും പുറത്തും വലിയ പ്രതീക്ഷകൾ ഉയർത്തിയിരിക്കുകയാണ്. സഞ്ജുവിന്റെ വരവ് സോഷ്യൽ മീഡിയയിലൂടെ ആഘോഷമാക്കിയ ചെന്നൈ സൂപ്പർ കിംഗ്സ്, “ചേട്ടൻ ഇൻ ചെന്നൈ” എന്ന ക്യാപ്ഷനോടുകൂടി താരത്തിന്റെ ചിത്രം പങ്കുവെച്ചു. “ഞങ്ങൾ കാത്തിരുന്ന നിമിഷം—ലോക ചാമ്പ്യൻ സഞ്ജു സാംസൺ എത്തി” എന്ന കുറിപ്പും […]

Mumbai Indians defeat Chennai Super Kings

ചെന്നൈയെ തകർത്ത് ; മുംബൈക്ക് തിളക്കമാർന്ന വിജയം!

ഐപിഎൽ കളികളിൽ ആവേശം പകർന്നു കൊണ്ട് മുംബൈ ഇന്ത്യൻസ് ശക്തമായ പ്രകടനം നടത്തി. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ തികച്ചും ആധിപത്യം പുലർത്തിയ മുംബൈ, 9 വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റിന് 177 റൺസ് എന്ന മികച്ച സ്കോർ ഉണ്ടാക്കി. എന്നാൽ, മറുപടി ബാറ്റിങ്ങിൽ മുംബൈയുടെ താരം രോഹിത് ശർമയും സൂര്യകുമാർ യാദവും ചേർന്ന് ചെന്നൈയുടെ ബൗളിംഗ് നിരയെ പിരിച്ചെറിയുകയായിരുന്നു. രോഹിത് ശർമക്ക് […]