മാർച്ച്‌ 7, 2026
High Court Directive on Hospitals: Treatment Must Not Be Denied

ഹൈക്കോടതിയുടെ കടുത്ത നിർദ്ദേശം: പണമില്ലെങ്കിലും ചികിത്സ നിഷേധിക്കരുത്

കൊച്ചി: ആശുപത്രികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് വ്യക്തവും കർശനവുമായ നിർദ്ദേശങ്ങളുമായി ഹൈക്കോടതി. രോഗിക്ക് പണമില്ലെന്നോ ആവശ്യ രേഖകളില്ലെന്നോ കാരണങ്ങളാൽ ചികിത്സ നിഷേധിക്കരുതെന്ന് കോടതി വ്യക്തമാക്കി. ജീവൻ രക്ഷിക്കുവാനുള്ള പ്രാഥമിക ഉത്തരവാദിത്തം എല്ലാ ആശുപത്രികൾക്കും ബാധകമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ പരിശോധനയ്‌ക്ക് വിധേയരാക്കുകയും ആരോഗ്യനില സ്ഥിരമാണെന്ന് ഉറപ്പാക്കുകയും വേണമെന്ന് കോടതി നിർദ്ദേശിച്ചു. തുടർചികിത്സ ആവശ്യമായിടത്ത് സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനുള്ള ഉത്തരവാദിത്തവും ആശുപത്രികൾ ഏറ്റെടുത്തിരിക്കണം. ചികിത്സ നിരക്കുകൾ മലയാളത്തിലും ഇംഗ്ലീഷിലും വ്യക്തമായി ആശുപത്രി റിസപ്ഷനിലും വെബ്സൈറ്റിലും […]

Medical crisis at Trivandrum Medical College

തിരുവനന്തപുരത്ത് ചികിത്സാ പ്രതിസന്ധിക്ക് വിരാമം; മെഡിക്കൽ കോളജിൽ ചികിത്സാ ഉപകരണങ്ങൾ എത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ ആശുപത്രികളിലൊന്നായ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉണ്ടായിരുന്ന ചികിത്സാ ഉപകരണങ്ങളുടെ ക്ഷാമം അവസാനിച്ചു. ഡോ. ഹാരിസ് നടത്തിയ തുറന്നുപറച്ചിലിന് പിന്നാലെയാണ് അധികൃതർ വിഷയത്തിൽ ഇടപെട്ടത്. പ്രശസ്തമായ ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ ഹൈദരാബാദിൽ നിന്ന് വിമാന മാർഗം രാവിലെ ആശുപത്രിയിൽ എത്തിച്ചു. ഉപകരണങ്ങളില്ലാത്തതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ നിര്‍ദേശിച്ചിരുന്ന ശസ്ത്രക്രിയകൾ മാറ്റിവെക്കേണ്ടിവന്നിരുന്നു. ഇത് രോഗികളും ബന്ധുക്കളും തമ്മിൽ വലിയ ആശങ്കയുണ്ടാക്കി. പ്രശ്‌നം പ്രാധാന്യത്തോടെ മാധ്യമങ്ങളിലൂടെ എത്തിയതോടെയാണ് നടപടി വേഗം സ്വീകരിച്ചത്. ഡോ. ഹാരിസ് മാധ്യമങ്ങളുമായി സംസാരിക്കുമ്പോൾ ആശുപത്രിയിലെ […]