ഐസിസി പ്ലേയര്‍ ഓഫ് ദി മന്ത് നോമിനേഷൻ പ്രഖ്യാപിച്ചു; ലോകകപ്പ് താരമായിട്ടും സഞ്ജു സാംസണിന് ഇടമില്ല
ദുബായ്: ഫെബ്രുവരി മാസത്തിലെ മികച്ച താരത്തിനുള്ള ഐസിസി പ്ലേയർ ഓഫ് ദി മന്ത് നോമിനേഷനുകൾ പ്രഖ്യാപിച്ചു. ടി20 ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും മലയാളി താരം Sanju Samson ഉൾപ്പെടെ കിരീടം നേടിയ ഇന്ത്യൻ പുരുഷ ടീമിലെ ഒരു താരത്തിനും ഇത്തവണ പുരുഷ വിഭാഗത്തിലെ ചുരുക്കപ്പട്ടികയിൽ ഇടം ലഭിക്കാത്തത് ശ്രദ്ധേയമായി. ഐസിസി പ്രഖ്യാപിച്ച പട്ടികയിൽ Sahibzada Farhan, Will Jacks, Shadley van Schalkwyk എന്നിവരാണ് ഫെബ്രുവരി മാസത്തെ മികച്ച താരത്തിനുള്ള നോമിനേഷൻ നേടിയിരിക്കുന്നത്. ടി20 ലോകകപ്പിലെ […]
















































































































































































































































































































































