‘ടീമിന് എന്നെ ആവശ്യമുണ്ടെങ്കിൽ ഞാൻ തിരിച്ചെത്തും’; ഭാവിയെക്കുറിച്ച് തുറന്നുപറഞ്ഞ് സഞ്ജു സാംസൺ
മുംബൈ: ഇന്ത്യൻ ടി20 ടീമിൽ നിന്ന് അടുത്തിടെ പുറത്തായതിനെ തുടർന്ന് ഉയർന്ന ചർച്ചകൾക്കിടെ തന്റെ ഭാവിയെക്കുറിച്ചും ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും മനസുതുറന്ന് മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യൻ ടീമിൽ അവസരം ലഭിക്കുമോയെന്ന ആശങ്കയെക്കാൾ മികച്ച പ്രകടനം തുടരുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് താരം പറഞ്ഞു. 2026-ലെ ടി20 ലോകകപ്പിന് ശേഷം തന്നെ ദേശീയ ടീമിൽ തുടരുമെന്ന് ഒരിക്കലും ഉറപ്പിച്ചിരുന്നില്ലെന്ന് സഞ്ജു വ്യക്തമാക്കി. ഒരു ഘട്ടത്തിൽ ഇന്ത്യൻ ടീമിന്റെ പ്രധാന സ്ക്വാഡിൽ പോലും താൻ ഉണ്ടായിരുന്നില്ലെന്നും, അതിനാൽ […]

















































































































































































































































































































































































































































