മാർച്ച്‌ 10, 2026
ICC T20 World Cup 2026 India Beat NZ Win Third Title

ഐസിസി ടി20 ലോകകപ്പ് 2026: ഇന്ത്യ വീണ്ടും ചാമ്പ്യന്മാർ; ന്യൂസിലൻഡിനെ 96 റൺസിന് തോൽപ്പിച്ച് മൂന്നാം കിരീടം

ഐസിസി ടി20 ലോകകപ്പ് 2026 ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തോൽപ്പിച്ച് ടീം ഇന്ത്യ വീണ്ടും ലോകചാമ്പ്യന്മാരായി. ഇതോടെ മൂന്നാം തവണയാണ് ഇന്ത്യ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കുന്നത്. ആവേശകരമായ ഫൈനൽ മത്സരത്തിൽ ബാറ്റിംഗിലും ബൗളിംഗിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇന്ത്യ വമ്പൻ വിജയം നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസ് എന്ന കൂറ്റൻ സ്കോർ നേടി. ഇന്ത്യൻ നിരയിൽ സഞ്ജു സാംസൺ, അഭിഷേക് […]