മൂന്നാഴ്ചയ്ക്കുള്ളിൽ സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയാക്കും: വിദ്യാഭ്യാസവും തദ്ദേശവകുപ്പും ശക്തമായ നടപടികളുമായി മുന്നോട്ട്
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലുമുള്ള കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന അടുത്ത മൂന്ന് ആഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്കൂളുകൾ തുറക്കുന്നതിന് മുന്‍പ് നടത്തിയ പരിശോധനകൾ അത്ര കാര്യക്ഷമമായിരുന്നില്ല എന്ന കുറ്റപ്പെടുത്തി പുതിയ പരിശോധനയാണ് ആരംഭിക്കുന്നത്. ഇതിനോടൊപ്പം, തദ്ദേശ സ്വയംഭരണ വകുപ്പ് കൂടി കടുത്ത നടപടികള്‍ സ്വീകരിക്കുകയാണ്. സ്കൂളുകളിലെ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട തദ്ദേശ വകുപ്പിന്റെ പരിശോധന ഈ ആഴ്ച തന്നെ പൂര്‍ത്തിയാവും. ഇതിനിടെ, നൂറുകണക്കിന് സ്കൂൾ കെട്ടിടങ്ങൾ സുരക്ഷിതമല്ലാത്തതായും പൊളിച്ച് മാറ്റേണ്ട അവസ്ഥയിലാണെന്നും തദ്ദേശ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലം […]







































































































































































































































































































































