ജൂലൈ 24, 2026
Kerala education department plans to reduce Class 10 syllabus

സിബിഎസ്ഇ ത്രിഭാഷാ പഠനം: ഒമ്പതാം ക്ലാസിൽ പുതിയ ഭാഷ നിർബന്ധമാക്കുന്നതിൽ ആശങ്ക അറിയിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: സിബിഎസ്ഇയിലെ ത്രിഭാഷാ പഠനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതി ആശങ്ക രേഖപ്പെടുത്തി. പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഒമ്പതാം ക്ലാസിൽ പുതിയൊരു ഭാഷ കൂടി പഠിക്കാൻ നിർബന്ധിക്കുന്നത് അനാവശ്യമായ മാനസിക സമ്മർദത്തിന് ഇടയാക്കാമെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികൾക്ക് പുതിയ ഭാഷ പരിചയപ്പെടുത്തേണ്ടതുണ്ടെങ്കിൽ അത് ആറാം ക്ലാസ് മുതൽ ആരംഭിക്കുന്നതാണ് കൂടുതൽ പ്രായോഗികമെന്നും കോടതി നിരീക്ഷിച്ചു. തമിഴ്‌നാട്ടിലെ എല്ലാ ജില്ലകളിലും ജവഹർ നവോദയ വിദ്യാലയങ്ങൾ ആരംഭിക്കാൻ അനുമതി നൽകണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ […]

Kerala School Buildings to Undergo Safety Audit

മൂന്നാഴ്ചയ്ക്കുള്ളിൽ സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയാക്കും: വിദ്യാഭ്യാസവും തദ്ദേശവകുപ്പും ശക്തമായ നടപടികളുമായി മുന്നോട്ട്

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലുമുള്ള കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന അടുത്ത മൂന്ന് ആഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്‌കൂളുകൾ തുറക്കുന്നതിന് മുന്‍പ് നടത്തിയ പരിശോധനകൾ അത്ര കാര്യക്ഷമമായിരുന്നില്ല എന്ന കുറ്റപ്പെടുത്തി പുതിയ പരിശോധനയാണ് ആരംഭിക്കുന്നത്. ഇതിനോടൊപ്പം, തദ്ദേശ സ്വയംഭരണ വകുപ്പ് കൂടി കടുത്ത നടപടികള്‍ സ്വീകരിക്കുകയാണ്. സ്‌കൂളുകളിലെ കെട്ടിടങ്ങളുമായി ബന്ധപ്പെട്ട തദ്ദേശ വകുപ്പിന്റെ പരിശോധന ഈ ആഴ്ച തന്നെ പൂര്‍ത്തിയാവും. ഇതിനിടെ, നൂറുകണക്കിന് സ്‌കൂൾ കെട്ടിടങ്ങൾ സുരക്ഷിതമല്ലാത്തതായും പൊളിച്ച് മാറ്റേണ്ട അവസ്ഥയിലാണെന്നും തദ്ദേശ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലം […]