മെയ്‌ 20, 2025
Messi in Kerala

മെസി കേരളത്തിൽ എത്തുമെന്ന് ഉറപ്പ്; വീണ്ടും പ്രതികരണവുമായി കായികമന്ത്രി

അർജൻറീനയുടെ ലെജൻഡറി ഫുട്ബോൾ താരമായ ലയണൽ മെസി കേരളത്തിലെത്തും എന്ന ഉറപ്പുമായി വീണ്ടും മുന്നോട്ട് കായിക മന്ത്രി വി. അബ്ദുറഹിമാൻ. ഒക്ടോബർ അല്ലെങ്കിൽ നവംബർ മാസങ്ങളിൽ മലയാളി ആരാധകർക്ക് മെസിയുടെ കളി നേരിൽ കണ്ട് ആസ്വദിക്കാനാകും. എതിർ ടീമിനെ സംബന്ധിച്ച അന്തിമ തീരുമാനം ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടാകും എന്നും മന്ത്രി വ്യക്തമാക്കി. മെസിക്കും അർജൻറീന ടീമിനും കേരളത്തിൽ കളിക്കാൻ ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വിവരങ്ങളിൽ വിശ്വാസം വെക്കരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു. ഖത്തർ […]