ചെന്നൈയെ തകർത്ത് ; മുംബൈക്ക് തിളക്കമാർന്ന വിജയം!
ഐപിഎൽ കളികളിൽ ആവേശം പകർന്നു കൊണ്ട് മുംബൈ ഇന്ത്യൻസ് ശക്തമായ പ്രകടനം നടത്തി. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ തികച്ചും ആധിപത്യം പുലർത്തിയ മുംബൈ, 9 വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റിന് 177 റൺസ് എന്ന മികച്ച സ്കോർ ഉണ്ടാക്കി. എന്നാൽ, മറുപടി ബാറ്റിങ്ങിൽ മുംബൈയുടെ താരം രോഹിത് ശർമയും സൂര്യകുമാർ യാദവും ചേർന്ന് ചെന്നൈയുടെ ബൗളിംഗ് നിരയെ പിരിച്ചെറിയുകയായിരുന്നു. രോഹിത് ശർമക്ക് […]