മാസപ്പടിക്കേസ്: ഇഡിക്ക് കുറ്റപത്രം കൈമാറും – കോടതിയുടെ അനുമതിയോടെ നീക്കം
മാസപ്പടിയുമായി ബന്ധപ്പെട്ട കേസ് പുതിയ വഴിത്തിരിവിലേക്കു. കേസുമായി ബന്ധപ്പെട്ട എസ്എഫ്‌ഐഒ (SFIO) തയ്യാറാക്കിയ കുറ്റപത്രത്തിന്റെ പകർപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ED) കൈമാറാൻ എറണാകുളം അഡീഷണൽ സെഷൻസ് കോടതി അനുമതി നൽകി. ഇഡി സമർപ്പിച്ച അപേക്ഷയെ പിന്തുണച്ചാണ് കോടതി നിർദേശം നൽകിയത്. സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ കാണുന്ന സാമ്പത്തിക ക്രമക്കേടുകൾ ഗുരുതരമാണെന്നും കുറ്റപത്രത്തിൽ ലംഘിച്ചിട്ടുള്ളത് കമ്പനി നിയമത്തിലെ 129, 134, 447 വകുപ്പുകൾ ആണെന്നും കോടതി വ്യക്തമാക്കി. വിചാരണയുടെ ഭാഗമായി പ്രതികളായ വീണ വിജയൻ […]