ടി20 ലോകകപ്പ് ‘ടീം ഓഫ് ദി ടൂർണമെന്റ്’: സഞ്ജു സാംസൺ ഓപ്പണർ; മുൻ ചീഫ് സെലക്ടർ ശ്രീകാന്തിന്റെ ബെസ്റ്റ് ഇലവൻ പ്രഖ്യാപനം
ചെന്നൈ: ടി20 ലോകകപ്പ് 2026 കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ടൂർണമെന്റിലെ മികച്ച താരങ്ങളെ ഉൾപ്പെടുത്തി ‘ടീം ഓഫ് ദി ടൂർണമെന്റ്’ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ ചീഫ് സെലക്ടറും മുൻ ഓപ്പണറുമായ കൃഷ്ണമാചാരി ശ്രീകാന്ത്. അഹമ്മദാബാദിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തോൽപ്പിച്ച് ഇന്ത്യ മൂന്നാം ടി20 ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെയാണ് ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ ഈ ടീം പ്രഖ്യാപിച്ചത്. ഈ ടീമിൽ മലയാളി താരം സഞ്ജു സാംസണിന് പ്രത്യേക സ്ഥാനമാണ് ലഭിച്ചത്. ടൂർണമെന്റിലെ […]














































































































































































































































































































































