ബിപിസിഎൽ-അനെർട്ട് ധാരണ പ്രകാരം ഹൈഡ്രജൻ ഇന്ധന വി.ടി.ഒ.എൽ. എയർക്രാഫ്റ്റ് വികസനത്തിനും റിഫ്യുവൽ സ്റ്റേഷനുകൾക്കുമായി നടപടികൾ ആരംഭിച്ചു. കൊച്ചി: ലോകത്തിലെ ആദ്യ ഹൈഡ്രജൻ ഇന്ധന വെർട്ടിക്കൽ ടേക്ക്
ഓരോ മാസത്തെയും കമ്മീഷന്‍ അടുത്ത മാസം 15 ആം തീയതിക്കുള്ളില്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി ധനമന്ത്രിയുമായി ചര്‍ച്ച നടത്തി ധാരണയില്‍ എത്തിയിട്ടുണ്ട്. തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍
ഓപ്പറേഷന്‍ സൗന്ദര്യയുടെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ശരീരത്തിന് ഹാനീകരമാകുന്ന അളവില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തിരുനവനന്തപുരം: വ്യാജ
ബാന്റ് മേളവും ബൈബിള്‍ സംഭവങ്ങളെ അടിസ്ഥാനമാക്കി ഗോത്രങ്ങള്‍ ഒരുക്കിയ 12 ടാബ് ളോകളും തിരുന്നാള്‍ പ്രദക്ഷിണത്തിന്റെ ഭാഗമായി മുരിയാട് ഗ്രാമത്തെ വലം വച്ച് സീയോനില്‍ പ്രവേശിച്ചത് നാടിനാകെ
കൊച്ചിയില്‍ നടന്ന ബി.ഒ.സി.ഐ നേതൃസംഗമത്തിലായിരുന്നു തിരഞ്ഞെടുപ്പ് കൊച്ചി: പൊതുഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംരംഭകരുടെ വിവിധ സംഘടനകളുടെ ദേശീയ തലത്തിലെ കൂട്ടായ്മയായ ബസ് ആന്റ് കാര്‍ ഓപ്പറേറ്റേഴ്‌സ്
മികച്ച ഡോക്യൂമെന്ററിയായി ” സാരി ആന്റ് സ്‌ക്രബ് ” തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ ഹ്രസ്വ ചിത്രം ‘അല്‍വിഡ’ , ഡോക്യുമെന്ററി ‘മേല്‍വിലാസം’ ഒരു ‘വിശുദ്ധ താരാട്ട്’ എന്ന
കലൂര്‍ ഐ.എം.എ ഹൗസില്‍ സംഘടിപ്പിച്ച വാര്‍ഷിക ആഘോഷ ചടങ്ങ് കൊച്ചി ഐ.എം.എ പ്രസിഡന്റ് ഡോ.ജേക്കബ് എബ്രാഹം ഉദ്ഘാടനം ചെയ്തു കൊച്ചി :എറണാകുളം നഗരത്തിലെ പ്രമുഖ ആശുപത്രിയായ എറണാകുളം
മുന്‍ വര്‍ഷത്തെ വരുമാനം 1165.39 കോടി രൂപയില്‍ നിന്ന് 8.9 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ സംയോജിത അറ്റാദായം മുന്‍ വര്‍ഷത്തെക്കാള്‍ 3.4 ശതമാനം വളര്‍ച്ചയോടെ 60.22
സീഫുഡ് ഫെസ്റ്റ്, സാങ്കേതികവിദ്യ പ്രര്‍ശനം, ബയര്‍സെല്ലര്‍ സംഗമം, ഓപണ്‍ ഹൗസ്, ശില്‍പശാലകള്‍, പരിശീലനം എന്നിവയാണ് മത്സ്യമേളയിലെ പ്രധാന ഇനങ്ങള്‍. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ്
കൊച്ചി: വായ്പ ആവശ്യങ്ങളുടെ വളര്‍ച്ചാ നിരക്കിലെ പൊതുവായ ഇടിവും വായ്പ പദ്ധതികളില്‍ ക്രെഡിറ്റ് വിതരണം കുറയുന്നതുമാണ് 2024 സെപ്റ്റംബറില്‍ അവസാനിക്കുന്ന പാദത്തില്‍ ഇന്ത്യയിലെ റീട്ടെയില്‍ ക്രെഡിറ്റ് വളര്‍ച്ച