അർജുൻ സർജയെ നായകനാക്കി സുഭാഷ് കെ രാജ് സംവിധാനം ചെയ്ത ‘ബ്ലാസ്റ്റ്’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയറ്ററുകളിൽ മുന്നേറുന്നു. മെയ് 28ന് ആഗോള റിലീസായി എത്തിയ ചിത്രം
ഇന്ന് ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ജൂൺ 5-ന് ലോക പരിസ്ഥിതി
ലഡാക്കിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം നിയന്ത്രിക്കുന്നതിനായി പുതിയ മദ്യനയത്തിന് അംഗീകാരം നൽകി ഭരണകൂടം. ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേനയുടെ നേതൃത്വത്തിലാണ് കർശന നിയന്ത്രണങ്ങളോടെയുള്ള പുതിയ
തിരുവനന്തപുരം: സംസ്ഥാനത്തെ നാഷണൽ ഹെൽത്ത് മിഷൻ (NHM) ആരോഗ്യപ്രവർത്തകരുടെ സേവന കാലാവധി വെട്ടിച്ചുരുക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒരു വർഷത്തേക്ക് പുതുക്കിയിരുന്ന കരാർ കാലാവധി മൂന്ന് മാസമായി കുറച്ചുകൊണ്ടുള്ള
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കളുടെ സഹകരണം അനിവാര്യമാണെന്നും മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും വ്യാപകമായി മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ
ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി അധികാരമേൽക്കാനൊരുങ്ങുന്ന ഡികെ ശിവകുമാറിന് മുന്നിൽ പുതിയ രാഷ്ട്രീയ വെല്ലുവിളി. ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത 17 കിലോമീറ്റർ നീളമുള്ള
ബെംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ ജൂൺ 3ന് സത്യപ്രതിജ്ഞ ചെയ്യും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഗവർണറുടെ ഓഫീസിന് കൈമാറിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ബെംഗളൂരുവിലെ ലോക്
തിരുവനന്തപുരം: കിഫ്ബിയുടെ പ്രവർത്തനത്തിലും ധനസമാഹരണ രീതികളിലും സമഗ്ര മാറ്റങ്ങൾ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ നീക്കം തുടങ്ങി. വരുമാനമുണ്ടാക്കുന്ന പദ്ധതികൾക്ക് മുൻഗണന നൽകുകയും ധനവകുപ്പിന്റെ മേൽനോട്ടം ശക്തമാക്കുകയും ചെയ്യാനാണ്
തിരുവനന്തപുരം: സബ് ഇൻസ്പെക്ടർ (എസ്ഐ) റാങ്ക് പട്ടികയിൽ ഉൾപ്പെട്ട 43 ഉദ്യോഗാർഥികൾക്ക് ഉടൻ നിയമന ഉത്തരവ് നൽകാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. ഇതുസംബന്ധിച്ച് അഡീഷണൽ