ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ മേഖലയിൽ പുതുതലമുറ സൃഷ്‌ടിക്കുന്ന നവീകരണങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉയർത്തിപ്പിടിച്ചു. ബഹിരാകാശ മേഖല സ്വകാര്യ മേഖലയ്ക്ക് തുറന്ന് നൽകിയതിനു ശേഷം, രാജ്യത്തെ യുവജനത അതിനെ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിലവിലെ വോട്ടർ പട്ടികയിലുള്ള ഏകദേശം 26 ലക്ഷം പേരുടെ വിവരങ്ങൾ 2002 ലെ വോട്ടർ പട്ടികയുമായി പൊരുത്തപ്പെടുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 2006ൽ
തദ്ദേശ തിരഞ്ഞെടുപ്പിനെ തുടർന്ന് സംസ്ഥാനത്ത് വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മദ്യവിൽപന നിരോധിക്കാൻ ഉത്തരവായി. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന തെക്കൻ ജില്ലകളിൽ ഡിസംബർ 7 മുതൽ 9
ഇന്തോനേഷ്യയിലെ വടക്കൻ സുമത്രയുടെ പടിഞ്ഞാറൻ തീരത്ത് ഇന്ത്യൻ മഹാസമുദ്രത്തിൽ 6.5 തീവ്രതയുള്ള ഭൂകമ്പം രേഖപ്പെടുത്തി എന്ന് INCOIS അറിയിച്ചു. ഭൂകമ്പത്തെ തുടർന്ന് ആൻഡമാൻ–നിക്കോബാർ ദ്വീപുകളിലെ ഇന്ദിര പോയിന്റിലും
ബംഗാൾ ഉൾക്കടലിനും ശ്രീലങ്കൻ തീരത്തിനും മുകളിലുണ്ടായിരുന്ന ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇത് ചുഴലിക്കാറ്റായായി മാറാനാണ് സാധ്യത. ‘ഡിറ്റ് വാ’ എന്ന പേരിൽ
കൊച്ചി: ആശുപത്രികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് വ്യക്തവും കർശനവുമായ നിർദ്ദേശങ്ങളുമായി ഹൈക്കോടതി. രോഗിക്ക് പണമില്ലെന്നോ ആവശ്യ രേഖകളില്ലെന്നോ കാരണങ്ങളാൽ ചികിത്സ നിഷേധിക്കരുതെന്ന് കോടതി വ്യക്തമാക്കി. ജീവൻ രക്ഷിക്കുവാനുള്ള പ്രാഥമിക
കരുനാഗപ്പള്ളി: ടിയർ ഗ്യാസ് പരിശീലനത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. കരുനാഗപ്പള്ളി സബ്‌ഡിവിഷനിലെ പരിശീലനത്തിനിടെയാണ് ടിയർ ഗ്യാസ് ഷെൽ അപ്രതീക്ഷിതമായി പൊട്ടി തെറിച്ചത്. പരുക്കേറ്റ
ഹോങ്കോങ് തായ് പൊ ജില്ലയിൽ വാങ് ഫുക് കോർട്ടിൽ ഉണ്ടായ തീപിടിത്തം വലിയ ആശങ്കയുണ്ടാക്കുകയാണ്. ഒന്നിനടുത്തൊന്ന് നിലകൊള്ളുന്ന ഇരട്ട ടവറുകളിലാണ് തീ പടർന്നത്. കെട്ടിടത്തിനുള്ളിൽ നിരവധി ആളുകൾ
കേരളത്തെ നടുക്കിയ നടി ആക്രമിക്കപ്പെട്ട കേസ് ഇന്ന് വീണ്ടും കൊച്ചിയിലെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. കേസിൽ വ്യക്തതാ വാദം തുടരുകയാണ്. കഴിഞ്ഞ ദിവസം കോടതി
ദില്ലി: വായുമലിനീകരണത്തിനെതിരായ പ്രക്ഷോഭത്തിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്റർ ഉയർത്തിയ സംഭവത്തിൽ അറസ്റ്റിലായവർ ദില്ലി പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി. പൊലീസ് ക്രൂരമായി മർദിച്ചുവെന്നും, പെൺവിദ്യാർത്ഥികളുടെ വസ്ത്രങ്ങൾ വലിച്ചുകീറിയെന്നും, ശരീരത്തിൽ