മാർച്ച്‌ 7, 2026

മെസി കേരളത്തിൽ എത്തുമെന്ന് ഉറപ്പ്; വീണ്ടും പ്രതികരണവുമായി കായികമന്ത്രി

അർജൻറീനയുടെ ലെജൻഡറി ഫുട്ബോൾ താരമായ ലയണൽ മെസി കേരളത്തിലെത്തും എന്ന ഉറപ്പുമായി വീണ്ടും മുന്നോട്ട് കായിക മന്ത്രി വി. അബ്ദുറഹിമാൻ. ഒക്ടോബർ അല്ലെങ്കിൽ നവംബർ മാസങ്ങളിൽ മലയാളി ആരാധകർക്ക് മെസിയുടെ കളി നേരിൽ കണ്ട് ആസ്വദിക്കാനാകും. എതിർ ടീമിനെ സംബന്ധിച്ച അന്തിമ തീരുമാനം ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടാകും എന്നും മന്ത്രി വ്യക്തമാക്കി. മെസിക്കും അർജൻറീന ടീമിനും കേരളത്തിൽ കളിക്കാൻ ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വിവരങ്ങളിൽ വിശ്വാസം വെക്കരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു. ഖത്തർ […]

Messi football

ലയണൽ മെസി ഒക്ടോബറിൽ ഇന്ത്യയിലെത്തുന്നു; അർജന്റീനയുടെ പ്രദർശന മത്സരം കേരളത്തിൽ

ന്യൂഡൽഹി: ഫുട്‍ബോൾ ആരാധകർക്ക് ആവേശം പകർന്ന്, അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസി ഒക്ടോബറിൽ ഇന്ത്യയിലെത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. മെസിയെയും അർജന്റീന ദേശീയ ടീമിനെയും കാണാനുള്ള അഭിമാന നിമിഷം കേരളക്കരയ്ക്കാകുമോ ? 14 വർഷങ്ങൾക്ക് ശേഷമാണ് ലയണൽ മെസി വീണ്ടും ഇന്ത്യ സന്ദർശിക്കുന്നത്. എച്ച്എസ്ബിസി ഇന്ത്യ, അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഔദ്യോഗിക പങ്കാളിയായി മാറിയതിന് പിന്നാലെയാണ് മെസി ഉൾപ്പെടെയുള്ള അർജന്റീന ടീമിന്റെ ഇന്ത്യയിലെത്തലുമായി ബന്ധപ്പെട്ട വാർത്തകൾ വീണ്ടും മുന്നിലെത്തിയത്. ഒക്ടോബറിലെ മത്സരത്തിനായി കേരളം വേദിയാകുമോ? എച്ച്എസ്ബിസി ഇന്ത്യ പുറത്തിറക്കിയ […]