മെസി @ 39: ഫുട്ബോളിന്റെ മായാജാലം ഇന്നും തുടരുന്നു; പിറന്നാൾ ദിനത്തിൽ ആരാധകർക്ക് ആഘോഷം
ഫുട്ബോൾ ലോകത്തിന്റെ ചരിത്രത്തിൽ സ്വന്തം പേരിൽ ഒരു യുഗം സൃഷ്ടിച്ച ലയണൽ മെസിക്ക് ഇന്ന് 39-ാം പിറന്നാൾ. അർജന്റീനയുടെ ഇതിഹാസ നായകനും ലോക ഫുട്ബോളിലെ ഏറ്റവും സ്വാധീനമുള്ള താരങ്ങളിലൊരാളുമായ മെസിയുടെ ജന്മദിനം ലോകമെമ്പാടുമുള്ള ആരാധകർ ആവേശത്തോടെ ആഘോഷിക്കുകയാണ്. 1987 ജൂൺ 24-ന് അർജന്റീനയിലെ റൊസാരിയോയിൽ ജനിച്ച മെസി, ബാല്യകാലത്ത് വളർച്ചാ ഹോർമോൺ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്നെങ്കിലും അതിനെ മറികടന്ന് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി മാറി. സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയുടെ ലാ മാസിയ അക്കാദമിയിലൂടെ വളർന്ന […]















































































































































































































































































































































































































































