സഞ്ജു സാംസണ്‍ ടീമിലെത്തുമോ? മറുപടിയുമായി സൂര്യകുമാര്‍ യാദവ്
അഹമ്മദാബാദ്: ടി20 ലോകകപ്പ് 2026 സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പിനെക്കുറിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി നായകന്‍ സൂര്യകുമാര്‍ യാദവ്. പ്രത്യേകിച്ച് സഞ്ജു സാംസണ്‍ ടീമിലെത്തുമോ എന്ന ചര്‍ച്ചകള്‍ക്കാണ് സൂര്യ വ്യക്തമായ മറുപടി നല്‍കിയത്. അഭിഷേക് ശര്‍മ്മയുടെ തുടര്‍ച്ചയായ മോശം ഫോമിനെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സൂര്യ വ്യക്തമാക്കി. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളിലും റണ്‍സ് കണ്ടെത്താന്‍ അഭിഷേകിന് സാധിച്ചിരുന്നില്ലെങ്കിലും ടീം മാനേജ്മെന്റ് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നാണ് നായകന്‍ പറഞ്ഞു. “ഇത് വ്യക്തിഗത പ്രകടനങ്ങളുടെ […]







































































































































































































































































































































