കേരളത്തിൽ കാലവർഷം ശക്തമാകുമ്പോൾ മഴയോടൊപ്പം നിരവധി ആരോഗ്യപ്രശ്നങ്ങളും തലപൊക്കാറുണ്ട്. പനി, ചുമ, വൈറൽ രോഗങ്ങൾ, ഡെങ്കിപ്പനി, എലിപ്പനി, വയറിളക്കം തുടങ്ങിയ രോഗങ്ങൾ മഴക്കാലത്ത് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.
കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കേന്ദ്ര ആരോഗ്യ ഏജൻസികളുടെ വിദഗ്ധ സംഘം കോഴിക്കോട്ടെത്തി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (NIV), ഇന്ത്യൻ കൗൺസിൽ
സാധാരണ ഉപഭോക്താക്കൾക്ക് പെട്രോളും ഡീസലും തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി വ്യവസായ, വാണിജ്യ, സ്ഥാപന ആവശ്യങ്ങൾക്കായി റീട്ടെയിൽ പെട്രോൾ പമ്പുകളിൽ
ലോക ഫുട്ബോളിന്റെ ഏറ്റവും വലിയ ആഘോഷമായ ഫിഫ ലോകകപ്പ് 2026ന് ഇന്ന് തുടക്കമാകും. ഇന്ത്യൻ സമയം പുലർച്ചെ 12.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും.
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയുടെ മാനദണ്ഡങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകും. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഓർഡിനറി
തിരുവനന്തപുരം: സംസ്ഥാനത്ത് വാർഷിക ട്രോളിംഗ് നിരോധനം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. മത്സ്യസമ്പത്ത് സംരക്ഷിക്കുകയും മത്സ്യങ്ങളുടെ പ്രജനനകാലത്ത് അവയ്ക്ക് സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് 52 ദിവസത്തെ
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണയ നടപടികളിൽ സ്വകാര്യ ഏജൻസിയായ കോഎംപ്റ്റ് തുടരുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പുനർമൂല്യനിർണയത്തിനായി ഒഎസ്എം (OSM) പ്ലാറ്റ്ഫോമാണ് ഉപയോഗിക്കുക.
ഓസ്ലോ: നോർവെ ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്‌നാനന്ദ ചരിത്രവിജയം സ്വന്തമാക്കി. 18 പോയിന്റ് നേടി ടൂർണമെന്റിൽ കിരീടം ചൂടിയ പ്രഗ്‌നാനന്ദ, നോർവെ ചെസ് ചാമ്പ്യൻഷിപ്പ്
റായ്പൂർ: ആഫ്രിക്കൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഛത്തീസ്ഗഡിൽ മൂന്ന് ആഫ്രിക്കൻ പൗരന്മാരെ മുൻകരുതൽ നടപടിയുടെ ഭാഗമായി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ആരോഗ്യ സുരക്ഷാ
കാലവർഷം സജീവമായതോടെ കേരളത്തിൽ വ്യാപക മഴ തുടരുന്നു. സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം,