ഏപ്രിൽ 23, 2026
RCB Ownership Transfer

16,700 കോടി രൂപയുടെ ആർസിബി കൈമാറ്റം: പേര് മാറില്ലെന്ന് അനന്യ ബിർള

ബെംഗളൂരു: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ടീം കൈമാറ്റത്തിന് ശേഷം, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) ആരാധകർ തമ്മിലുള്ള പ്രധാന ചർച്ച – ടീമിന്റെ പേര് മാറുമോ എന്നതാണ്. 16,706 കോടി രൂപ (1.78 ബില്യൺ ഡോളർ) തുകയുള്ള റെക്കോർഡ് കൈമാറ്റത്തിൽ ആദിത്യ ബിർള ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ആര്‍സിബിയുടെ പുതിയ ഉടമസ്ഥാവകാശം സ്വന്തമാക്കിയിരുന്നു. ആരാധകരുടെ ആശങ്കകൾക്ക് മറുപടിയായി, അനന്യ ബിർള തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു: “ആര്‍സിബി എന്ന പേര് തുടരും”. ഇതോടെ സാമൂഹിക മാധ്യമങ്ങളിലുണ്ടായിരുന്ന […]