ജൂൺ 16, 2026
football match

കൊച്ചിയിൽ ഫുട്ബോൾ വിരുന്ന്; ബ്രസീൽ ലെജൻഡ്സും ഇന്ത്യൻ ഓൾ സ്റ്റാർസും നേർക്കുനേർ

കൊച്ചി: ഫുട്ബോൾ ആരാധകർക്ക് ആവേശം പകരുന്ന രാജ്യാന്തര സൗഹൃദ മത്സരം സെപ്റ്റംബർ 20-ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ അരങ്ങേറും. 2002 ലോകകപ്പ് ജേതാക്കളടക്കം ബ്രസീലിന്റെ ഇതിഹാസ താരങ്ങൾ അണിനിരക്കുന്ന ബ്രസീൽ ലെജൻഡ്സ് ടീമും ഇന്ത്യൻ ഓൾ സ്റ്റാർസ് ടീമും തമ്മിലാണ് മത്സരം. മത്സരത്തിന്റെ ടിക്കറ്റ് ലോഞ്ചിംഗ് ചടങ്ങ് കൊച്ചിയിൽ നടന്നു. ബ്രസീൽ ടീമിനായി റൊണാൾഡീഞ്ഞോ, റിവാൾഡോ, എഡ്മിൽസൺ, പൗലോ സെർജിയോ, ജിയോവാനി, റിക്കാർഡോ ഒലിവേര ഉൾപ്പെടെയുള്ള പ്രമുഖ മുൻതാരങ്ങൾ കളത്തിലിറങ്ങും. ഇന്ത്യൻ ഓൾ സ്റ്റാർസ് ടീമിൽ […]