ജൂലൈ 2, 2026
Canada FIFA World Cup

ഇഞ്ചുറി ടൈമിൽ കാനഡയുടെ ചരിത്രനേട്ടം; ദക്ഷിണാഫ്രിക്കയെ വീഴ്ത്തി പ്രീക്വാർട്ടറിൽ

ലോസ് ആഞ്ചലസ്: ഫിഫ ലോകകപ്പിൽ ചരിത്രത്തിലെ ആദ്യ പ്രീക്വാർട്ടർ പ്രവേശനം സ്വന്തമാക്കി കാനഡ. പ്രീ-നോക്കൗട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കാനഡ അവസാന 16-ലേക്ക് മുന്നേറിയത്. ഇഞ്ചുറി ടൈമിൽ സ്റ്റെഫാൻ എസ്റ്റാക്യോ നേടിയ ഗോളാണ് മത്സരഫലം നിർണയിച്ചത്. മത്സരത്തിന്റെ തുടക്കം മുതൽ ഇരുടീമുകളും ശക്തമായ പോരാട്ടമാണ് പുറത്തെടുത്തത്. പന്തടക്കത്തിൽ ദക്ഷിണാഫ്രിക്ക മുൻതൂക്കം നേടിയെങ്കിലും ആക്രമണത്തിൽ കൂടുതൽ മികവ് കാട്ടിയത് കാനഡയായിരുന്നു. നിരവധി മികച്ച അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ദക്ഷിണാഫ്രിക്കൻ നായകനും ഗോൾകീപ്പറുമായ റോൺവെൻ വില്യംസ് നടത്തിയ […]