ജൂൺ 19, 2026
Chinna Chinna Aasai

‘ചിന്ന ചിന്ന ആസൈ’ പ്രീ-റിലീസ് ടീസർ പുറത്തിറങ്ങി; ജൂൺ 19ന് ചിത്രം തിയേറ്ററുകളിലേക്ക്

കൊച്ചി: മധുബാലയും ഇന്ദ്രൻസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘ചിന്ന ചിന്ന ആസൈ’ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ടീസർ പുറത്തിറങ്ങി. ചിത്രത്തിന്റെ വികാരഭരിതമായ കഥാപശ്ചാത്തലവും സംഗീതാത്മകമായ അവതരണ ശൈലിയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന തരത്തിലാണ് പുതിയ ടീസർ ഒരുക്കിയിരിക്കുന്നത്. വർഷാ വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 19ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് കേരളത്തിലെ വിതരണ ചുമതല നിർവഹിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ട്രെയ്‌ലറിനും […]