ജൂലൈ 2, 2026
Fuel Surcharge for Flights

സഹകരണ മേഖലയുടെ നേതൃത്വത്തിൽ ‘കോ കേരള’ എന്ന പേരിൽ പുതിയ വിമാന സർവീസ്

തിരുവനന്തപുരം: സഹകരണ മേഖലയുടെ നേതൃത്വത്തിൽ ‘കോ കേരള’ എന്ന പേരിൽ പുതിയ വിമാന സർവീസ് ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചതായി എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അറിയിച്ചു. തുടക്കത്തിൽ രണ്ട് സർവീസുകൾ ആരംഭിക്കാനാണ് പദ്ധതിയെന്നും ഇതിനായി സംസ്ഥാന സർക്കാരിന് നിർദേശം സമർപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി ഏകദേശം 200 സഹകരണ സംഘങ്ങൾ രണ്ട് കോടി രൂപ വീതം നിക്ഷേപിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതിലൂടെ സർക്കാർ നേരിട്ട് സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ട […]