ജൂൺ 16, 2026
Delhi Dust Storm

ദില്ലിയിൽ ശക്തമായ പൊടിക്കാറ്റ്; 92 കി.മീ വേഗതയിൽ കാറ്റ്, റെഡ് അലർട്ട് പ്രഖ്യാപിച്ചു

ന്യൂഡൽഹി: ദേശീയ തലസ്ഥാനമായ ദില്ലിയിൽ ശക്തമായ പൊടിക്കാറ്റ് വീശിയതിനെ തുടർന്ന് കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 92 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് രേഖപ്പെടുത്തിയതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഉച്ചയ്ക്കുശേഷം ദില്ലിയിലെ കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ മാറ്റമാണ് ആശങ്ക ഉയർത്തിയത്. പാലം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ മണിക്കൂറിൽ 92 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയതായി രേഖപ്പെടുത്തി. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് […]