ധർമേന്ദ്ര പ്രധാൻ രാജിവെക്കണം; രാജ്യവ്യാപക പ്രചാരണത്തിന് ആഹ്വാനവുമായി സിജെപി
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കി രാജ്യവ്യാപക പ്രചാരണം ആരംഭിക്കുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപകെ പ്രഖ്യാപിച്ചു. മന്ത്രി രാജിവെച്ചില്ലെങ്കിൽ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേന്ദ്രസർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജൂൺ 20 മുതൽ ജന്തർ മന്തറിൽ പ്രതിഷേധ പരിപാടികൾ ആരംഭിച്ചിട്ടുണ്ടെന്നും, തുടർന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക് നിരാഹാര സമരം ആരംഭിക്കുമെന്നും അഭിജിത് അറിയിച്ചു. വിദ്യാർത്ഥികൾക്കായി നീതി ഉറപ്പാക്കുകയാണ് പ്രതിഷേധങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ […]





































































































































































































































































































































































































































