ജൂൺ 1, 2026
Drug and Alcohol

ലഹരിക്കെതിരെ ശക്തമായ പോരാട്ടം തുടരും; കുട്ടികളുമായി ദിവസവും സംസാരിക്കണമെന്ന് രക്ഷിതാക്കളോട് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ രക്ഷിതാക്കളുടെ സഹകരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. സ്കൂൾ പ്രവേശനോത്സവ ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടികളിൽ മയക്കുമരുന്നിന്റെ സ്വാധീനം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഓരോ ദിവസവും കുട്ടികളോട് സ്കൂളിലെ വിശേഷങ്ങൾ ചോദിച്ച് മനസിലാക്കാൻ രക്ഷിതാക്കൾ സമയം കണ്ടെത്തണമെന്നും മന്ത്രി നിർദേശിച്ചു. സംസ്ഥാനത്ത് ലഹരിക്കെതിരായ പോരാട്ടത്തിനാണ് സർക്കാർ ഏറ്റവും കൂടുതൽ […]