ഏപ്രിൽ 23, 2026
Malayalam Actor E A Rajendran Passes Away

മലയാള സിനിമയുടെ കരുത്ത്: ഇ എ രാജേന്ദ്രൻ വിടവാങ്ങി

മലയാള ചലച്ചിത്ര-നാടക രംഗത്തെ പ്രമുഖ കലാകാരനായ ഇ എ രാജേന്ദ്രൻ വിടവാങ്ങി. നാടകത്തിലൂടെ സിനിമയിലെത്തിയ അദ്ദേഹം, വില്ലനായും സ്വഭാവ നടനായും അറുപതോളം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. കൊല്ലം കാളിദാസ കലാകേന്ദ്രത്തിലെ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്ന രാജേന്ദ്രൻ, തൃശൂരിലെ സ്കൂളിൽ പഠനകാലത്ത് സാഹിത്യ സമാജവുമായി ചേർന്ന് നാടകാവതരണങ്ങളിൽ തുടക്കം കുറിച്ചു. ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഒന്നാം റാങ്കോടെ ബിരുദം നേടി, പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ടെലിവിഷൻ കോഴ്സും പൂർത്തിയാക്കിയ അദ്ദേഹം വി.ആർ. ഗോപിനാഥിന്റെ […]