മെയ്‌ 16, 2026
sslc 2026 result

എസ്‌എസ്‌എൽസി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.07, 30,514 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.07 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ വിജയനിരക്കിൽ നേരിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 4,14,290 വിദ്യാർത്ഥികളാണ് ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത്. ഈ വർഷം 30,514 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം 61,449 വിദ്യാർത്ഥികൾക്കായിരുന്നു എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്. പെൺകുട്ടികളാണ് ഇത്തവണയും വിജയശതമാനത്തിൽ മുന്നിലുള്ളത്. 99.22 ശതമാനം പെൺകുട്ടികൾ വിജയിച്ചു. ഫുൾ എ പ്ലസ് നേടിയവരിൽ 20,771 പേർ […]