ജൂൺ 12, 2026
UAE Missile Threat Warning Issued To Dubai Residents

ചൈനീസ് ഭീഷണിക്കിടെ തായ്‌വാന്റെ ശക്തിപ്രകടനം; റോക്കറ്റ് വിക്ഷേപണ അഭ്യാസം നടത്തി സൈന്യം

തായ്ചുങ്: ചൈനയുമായുള്ള വർധിച്ചുവരുന്ന സംഘർഷ സാഹചര്യത്തിൽ സൈനിക സന്നാഹങ്ങൾ ശക്തമാക്കി തായ്‌വാൻ. പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്ക നൽകിയ അത്യാധുനിക മൊബൈൽ റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗിച്ച് തായ്‌വാൻ സൈന്യം പരിശീലന വിക്ഷേപണം നടത്തി. തായ്‌വാന്റെ പടിഞ്ഞാറൻ തീരത്ത് നടന്ന സൈനിക അഭ്യാസത്തിന്റെ ഭാഗമായാണ് റോക്കറ്റുകൾ വിക്ഷേപിച്ചത്. ലക്ഷ്യസ്ഥാനത്തെത്തിയ ഉടൻ തന്നെ സ്ഥലം മാറ്റാൻ കഴിയുന്ന ‘ഷൂട്ട് ആൻഡ് സ്‌കൂട്ട്’ സാങ്കേതികവിദ്യയുള്ള ഹൈമാർസ് (HIMARS) ലോഞ്ചറുകളാണ് ഉപയോഗിച്ചത്. തായ്‌വാനെയും ചൈനയെയും വേർതിരിക്കുന്ന കടലിടുക്കിലേക്കാണ് റോക്കറ്റുകൾ തൊടുത്തത്. സുരക്ഷാ […]