ഹോർമൂസ് കടലിടുക്ക്: സൗദി-യുഎഇ പുതിയ വ്യാപാര റൂട്ടുകൾ ശക്തിപ്പെടുത്തുന്നു
ദുബായ്: ഹോർമൂസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിന് പുറപ്പെടുവിച്ചതിനെത്തുടർന്ന്, സൗദി അറേബ്യയും യുഎഇയും പുതിയ വ്യാപാര റൂട്ടുകൾ ശക്തിപ്പെടുത്തിയതായി റിപ്പോർട്ട്. ദമാം-ഷാർജ നേരിട്ട് കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിലൂടെ കടൽ-കര ഗതാഗതം ഒരുപോലെ സജീവമാക്കി ചരക്കു നീക്കം സുഗമമാക്കുകയാണ് ലക്ഷ്യം. ഇറാനിലെ തീരത്തോട് ചേർന്നുള്ള സാധാരണ മാർഗ്ഗം ഒഴിവാക്കി, ഖേഷ്മം, ലാറക് ദ്വീപുകൾക്കടുത്തുള്ള സുരക്ഷിത പാത കപ്പലുകൾക്ക് നൽകി ഇന്ത്യയിലേക്കുള്ള യാത്ര ആരംഭിച്ചു. തിങ്കളാഴ്ച എത്തിയ രണ്ട് ഇന്ത്യൻ കപ്പലുകൾ – ‘ജഗ് വസന്ത്’ കുവൈത്ത്, ‘പൈന്‍ ഗ്യാസ്’ യുഎഇ റുവൈസിൽ […]

















































































































































































































































































































































































