ഏപ്രിൽ 23, 2026
Ishan Kishan

ഇഷാൻ കിഷൻക്ക് ചരിത്രനേട്ടം: സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ പ്രായം കുറഞ്ഞ ഇന്ത്യൻ നായകൻ

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) പുതിയ സീസണിന് ഇന്ന് ആവേശകരമായ തുടക്കം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ടീമിന്റെ സ്ഥിരം നായകൻ പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ യുവ വിക്കറ്റ് കീപ്പർ-ബാറ്റർ ഇഷാൻ കിഷനാണ് ഹൈദരാബാദിനെ നയിക്കുന്നത്. ഈ മത്സരത്തോടെ സൺറൈസേഴ്‌സ് ഹൈദരാബാദ് ഫ്രാഞ്ചൈസിയുടെ ചരിത്രത്തിൽ ഒരു സുപ്രധാന നേട്ടം ഇഷാനെ തേടിയെത്തും. ചരിത്രത്തിൽ ഇടം നേടുന്ന ഇഷാൻ 27 വയസ്സും 253 ദിവസവും […]