ഇറാൻ തീരത്ത് വീണ്ടും കടൽ ആക്രമണം; കാർഗോ കപ്പലിന് നേരെ വെടിവെപ്പ്, യു.എൻ ഇടപെടൽ ആവശ്യപ്പെട്ടു
ടെഹ്റാൻ: പാശ്ചാത്യേഷ്യയിലെ സംഘർഷാവസ്ഥ രൂക്ഷമാകുന്നതിനിടെ ഇറാൻ തീരപ്രദേശത്ത് വീണ്ടും കടൽ ആക്രമണം റിപ്പോർട്ട് ചെയ്തു. ഇറാൻ തീരം വഴി കടന്നുപോയ ഒരു കാർഗോ കപ്പലിന് നേരെയാണ് ആക്രമണം നടന്നത്. ഇതിനിടെ, ഇറാന്റെ കപ്പൽ പിടിച്ചെടുത്ത നടപടിയിൽ ഇടപെടണമെന്ന് ഐക്യരാഷ്ട്രസഭയോട് ഇറാൻ ആവശ്യപ്പെട്ടു. പിടിച്ചെടുത്ത കപ്പൽ ഉടൻ വിട്ടുകൊടുക്കണമെന്നും നടപടിയെ അപലപിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്കിൽ സംഘർഷം ശക്തമാകുന്നു നേരത്തെ ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഒമാൻ തീരത്തിന് സമീപം, ഏകദേശം […]

















































































































































































































































































































































































